ദമാമിൽ കനത്ത പൊടിക്കാറ്റ്; കനത്ത നാശനഷ്ടം

sand storm damam

സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയായ ദമാമിൽ കനത്ത പൊടിക്കാറ്റ്. പൊടിക്കാറ്റിൽ വ്യാപക നാശനഷ്ടങ്ങൾ ഉണ്ടായതായി സിവിൽ ഡിഫൻസ് അറിയിച്ചു. മോശം കാലാവസ്ഥയെ തുടർന്നു ദമാം കിംഗ് ഫഹദ് എയർപോർട്ടിൽ രണ്ട് വിമാനങ്ങൾ തിരിച്ചുവിട്ടു. ജിദ്ദ, ബീശ എന്നിവിടങ്ങളിൽ നിന്നുമുള്ള ആഭ്യന്തര വിമാന സർവീസുകൾ അൽഖസീം, റിയാദ് എന്നിവിടങ്ങളിലേക്കു തിരിച്ചുവിട്ടു.

 

 

sand storm damam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top