കോഴിക്കോട്ടും, മൂവാറ്റുപുഴയിലും ഹര്‍ത്താല്‍ പുരോഗമിക്കുന്നു

ബി.എം.എസ് ജില്ല കമ്മിറ്റി ഓഫിസിനു നേരെ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിൽ ബി.എം.എസ് ആഹ്വാനം ചെയ്ത ഹർത്താൽ സമാധാനപരം. രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ.ഹർത്താൽ പരീക്ഷകളെ ബാധിക്കില്ലെന്നും സ്വകാര്യ വാഹനങ്ങൾ തടയില്ലെന്നും നേതാക്കൾ അറിയിച്ചിട്ടുണ്ട്. ബി.ജെ.പി, ഹിന്ദു ഐക്യവേദി സംഘടനകൾ ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
സി.പി.എം പ്രവർത്തകർ ആക്രമിച്ചെന്ന് ആരോപിച്ച് മൂവാറ്റുപുഴയിലും ഇന്ന് ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. . ഇവിടെയും അനിഷ്ടസംഭവങ്ങളൊന്നും തന്നെ ഇത് വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
harthal, kozhikode,moovattupuzha,cpm, bjp,party office attacked,
‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്സ്ക്രൈബ് ചെയ്യുക. Join us on Telegram