മെട്രോമാനെ ഒഴിവാക്കി കൊച്ചി മെട്രോ ഉദ്ഘാടനം

e sreedaran sreedharan absent from kochi mtero inauguration

മെട്രോ മാൻ ഇ ശ്രീധരനെ ഒഴിവാക്കി കൊച്ചി മെട്രോ ഉദ്ഘാടനം. പ്രധാനമന്ത്രിയുടെ ഓഫീസ് നൽകിയ പട്ടികയിൽ ശ്രീധരന്റെ പേരില്ല. പ്രധാനമന്ത്രി അടക്കം 7 പേരാണ് പട്ടികയിൽ ഉള്ളത്. 13 പേരുടെ പട്ടികയാണ് കെഎംആർഎൽ നൽകിയത്.

അതേസമയം അസ്വാഭാവികത ഇല്ലാത്ത തീരുമാനം അംഗീകരിക്കുന്നതായും, സംഭവത്തിൽ പരാതിയില്ലെന്നും ഇ ശ്രീധരൻ അറിയിച്ചു. പ്രതിപക്ഷ നേതാവും പട്ടികയിൽ ഇല്ല.

 

 

sreedharan absent from kochi mtero inauguration

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top