ആർകെ നഗർ കോഴ വിവാദം; തെരഞ്ഞെടുപ്പ് കമ്മീഷൻ രേഖകൾ കോടതിയിൽ ഹാജരാക്കി

ചെന്നെയിലെ ആർ കെ നഗർ ഉപതെരഞ്ഞെടുപ്പ് റദ്ദാക്കിയതുമായി ബന്ധപ്പെട്ട രേഖകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ മദ്രാസ് ഹൈക്കോടതിയിൽ ഹാജരാക്കി. തെരഞ്ഞെടുപ്പിൽ കോഴ വാഗ്ദാനം ചെയ്തതുമായി ബന്ധപ്പെട്ട് മദ്രാസ് ഹൈക്കോടതി നേരത്തേ തെരഞ്ഞെടുപ്പ് കമ്മീഷനിൽനിന്നും സർക്കാരിൽനിന്നും പോലീസിൽനിന്നും റിപ്പോർട്ട് തേടിയിരുന്നു. തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തോടെയാണ് ആർകെ നഗറിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here