സെർച്ച് റിസൽട്ടിൽ കൃത്രിമം; ഗൂഗിളിന് 240 കോടി രൂപ പിഴ

google gets 240 euro fine for irregularity in search results

സെർച്ച റിസൽട്ടിൽ കൃത്രിമം കാണിച്ചതിന് ഇൻറർനെറ്റ് ഭീമനായ ഗൂഗിളിന് യൂറോപ്യൻ കമ്മീഷന്റെ പിഴ. 240 കോടി യൂറോയാണ് ഗൂഗിളിന് പിഴയായി ചുമത്തിയിരിക്കുന്നത്. സെർച്ച് ചെയ്യുമ്പോൾ സ്വന്തം ഓൺലൈൻ ഷോപ്പിങ് സൈറ്റ് റിസൾട്ടുകളിൽ ഏറ്റവും മുകളിൽ വരുന്ന രൂപത്തിലേക്ക് മാറ്റം വരുത്തിയതിനാണ് ഗൂഗിളിന് വൻ പിഴ ശിക്ഷ ചുമത്തിയിരിക്കുന്നത്.

ഒരു വർഷം നീണ്ട നിന്ന അന്വേഷങ്ങൾക്ക് ശഷമാണ് ഗൂഗിളിനെതിരെ പിഴ ചുമത്താൻ യൂറോപ്യൻ കമീഷൻ തീരുമാനിച്ചത്. കഴിഞ്ഞ വർഷം ജൂലൈയിലായിരുന്നു ഗൂഗിളിനെതിരായ അന്വേഷണങ്ങൾക്ക് യൂറോപ്യൻ കമീഷൻ തുടക്കം കുറിച്ചത്. എന്നാൽ പിഴ ശിക്ഷക്കെതിരെ അപപീൽ പോകുമെന്ന് ഗൂഗിൾ വ്യക്തമാക്കി.

google gets 240 euro fine for irregularity in search resultsനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More