കോഴിക്കോട് ദമ്പതികൾ തൂങ്ങി മരിച്ച നിലയിൽ

aneesh suicide case

കോഴിക്കോട് ഒളവണ്ണ മാവത്തും പടിയിൽ ദമ്പതികൾ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ. മക്കട മണക്കോത്ത് ശേഖരൻ, വത്സല എന്നിവരെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ മുകളിലെ നിലയിലെ മുറിയിൽ ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. നല്ലളം പോലീസ് അന്വേഷണം ആരംഭിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More