ഡോക്ലാമിൽ നിന്ന് സേനയെ പിൻവലിച്ചില്ലെങ്കിൽ ഇന്ത്യയെ നാണം കെടുത്തുമെന്ന് ചൈന

india will be embarassed if not withdrawn its army from doklam japan supports india in doklam issue

സിക്കിം അതിർത്തിയിൽ സമാധാനം കൊണ്ടുവരാനുള്ള ഇന്ത്യയുടെ ശ്രമത്തിന് മുന്നിൽ വാതിൽ കൊട്ടിയടച്ച് ചൈന. ഡോക്ലാമിൽ നിന്ന് സൈന്യത്തെ പിൻവലിക്കാതെ ഒരു തരത്തിലുള്ള ചർച്ചയും ഇന്ത്യയുമായി ആഗ്രഹിക്കുന്നില്ലെന്ന് ചൈന അറിയിച്ചു. സേനയെ പിൻവലിച്ചില്ലെങ്കിൽ ഇന്ത്യ നാണം കെടുമെന്ന മുന്നറിയിപ്പും ചൈന നൽകി.

 

 

India will be embarrassed if not withdrawn its army from doklam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top