കോഴിക്കോട് റോഡരികിൽ മൃതദേഹം കണ്ടെത്തി

mystery revolves around the dead body got from periyar one killed gunda attack malappuram inhabitant soujath dead fever kozhikode dead body found roadside student died dut to dengue at kottayam director kombanal jayan found dead

കോഴിക്കോട് ബൈപ്പാസിൽ റോഡരികിൽ മൃതദേഹം കണ്ടെത്തി. കോഴിക്കോട് ബൈപ്പാസിലെ ഹൈലൈറ്റ് മാളിനടുത്താണ് പ്രദേശവാസിയുടെ മൃതദേഹം കണ്ടെത്തിയത്. ഊർനരി സുരേഷ് (38) ആണ് മരിച്ചത്.

നാട്ടുകാരാണ് മൃതദേഹം കണ്ടത്. മരണ കാരണം വ്യക്തമല്ല. പൊലിസെത്തി മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. രാത്രി വാഹനമിടിച്ച് മരിച്ചതാകാമെന്ന നിഗമനത്തിലാണ് പൊലിസ്.

 

 

kozhikode dead body found roadside

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top