ദിസ് ഈസ് എ സ്റ്റുപ്പിഡ് ഇന്റര്‍വ്യൂ; അഭിമുഖത്തിനിടെ മൈക്ക് വലിച്ചെറിഞ്ഞ് ധനുഷ്

dhanush

ചാനല്‍ അഭിമുഖത്തിനിടെ അവതാരകയോട് കയര്‍ത്ത് ധനുഷ് ഇറങ്ങിപ്പോയി. വേലയില്ലാ പട്ടഥാരി എന്ന ചിത്രത്തിന്റെ പ്രൊമോഷനായി ഹൈദ്രാബാദില്‍ എത്തിയപ്പോഴാണ് സംഭവം. സുചി ലീക്ക്സ് പുറത്ത് വിട്ട വീഡിയോ സംബന്ധിച്ച ചോദ്യങ്ങളാണ് താരത്തെ ചൊടിപ്പിച്ചത്. ടിവി 9 എന്ന ടെലിവിഷന്റെ അഭിമുഖത്തിനിടെയായിരുന്നു സംഭവം. വീഡിയോ കാണാം.

Subscribe to watch more
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top