പിടി തോമസിനെ അപായപ്പെടുത്താന്‍ ശ്രമമെന്ന് പരാതി
July 24, 2017
1 minute Read

പിടി തോമസ് എംഎല്‍എയെ അപായപ്പെടുത്താന്‍ ശ്രമം. കാറിലെ നട്ടുകള്‍ ഇളകിയ നിലയില്‍ കണ്ടെത്തി. പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍ പിടി തോമസ് എംഎല്‍എ പരാതി നല്‍കി. ഇന്നലെ രാത്രിയാണ് സംഭവം. മൂന്ന് ദിവസം മുമ്പ് സര്‍വീസ് ചെയ്ത് വണ്ടിയാണിത്. പൊന്നുരുന്നി പാലത്തില്‍ നിന്നാണ് ചിലര്‍ വണ്ടിയുടെ ടയറിന്റെ കാര്യം ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ എല്ലാ ടയറുകളുടേയും നട്ട് ഇളകിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.
pt thomas
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement