നിസാമിന്റെ മാനസീകാരോഗ്യ നിലയെ കുറിച്ച് സർക്കാർ റിപ്പോർട്ട് നൽകണമെന്ന് കോടതി

ചന്ദ്രബോസ് വധക്കേസിൽ ജയിലിൽ കഴിയുന്ന പ്രതി നിസാമിന്റെ മാനസീകാരോഗ്യ നിലയെ കുറിച്ച്് സർക്കാർ റിപ്പോർട്ട് നൽകമണെന്ന് കോടതി. നിസാമിന്റെ അപേകഷിയലാണ് നടപടി. മാനസീകാസ്വാസ്ഥ്യമുണ്ടെന്നും, ചികത്സ വേണമെന്നുമായിരുന്നു നിസാമിന്റെ അപേക്ഷയിൽ പറഞ്ഞിരുന്നത്.
court directs govt to submit report on Nisam mental state
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here