കാവ്യാമാധവനെ ആറ് മണിക്കൂർ ചോദ്യം ചെയ്തു

നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ നടന്റെ ഭാര്യയും നടിയുമായ കാവ്യാമാധവനെ അന്വേഷണ സംഘം ആറ് മണിക്കൂർ ചോദ്യം ചെയ്തു.എഡിജിപി സന്ധ്യയുടെ നേതൃത്വത്തിലുള്ള സംഘമാണ് കാവ്യയെ ചോദ്യം ചെയ്തത്. ഇന്നലെ ഉച്ചയോടെയാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്.ആലുവ പരവൂർ കവലയിൽ ദിലീപിന്റെ തറവാട് വീട്ടിലായിരുന്നു ചോദ്യം ചെയ്യൽ.
തനിയ്ക്ക് ഇതിനെ കുറിച്ച് ഒന്നും അറിയില്ലെന്നും ഭർത്താവ് ദീലിപ് പാവമാണെന്നുമാണ് കാവ്യ അന്വേഷണ സംഘത്തിന് മുന്നിൽ പറഞ്ഞതെന്നാണ് സൂചന. ചോദ്യം ചെയ്യലിനിടെ പലതവണ കരയുകയും ഉണ്ടായി.
kavya madavan
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here