ട്രയിനിന് മുന്നിൽപ്പെട്ട ട്രാക്ടർ; ചങ്കിടിപ്പിക്കുന്ന നിമിഷങ്ങൾ

train

മുന്നിൽ പാഞ്ഞ് വരുന്ന ട്രയിൻ, ട്രാക്കിൽപ്പെട്ട ട്രാക്ടർ, ചങ്കിടിപ്പിക്കുന്ന നിമിഷങ്ങൾ. ട്രാക്ടറിനുള്ളിലുള്ളവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ലണ്ടനിലാണ് ട്രയിനിന് മുന്നിലൂടെ സെക്കന്റ് വ്യത്യാസത്തിൽ ട്രാക്ടർ കടന്നുപോയത്.

ട്രയിൻ വരുന്നുണ്ടെന്ന മുന്നറിയിപ്പ് അവഗണിച്ച് പാളം കടന്ന ട്രാക്ടർ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു.

ബ്രിട്ടൺ ട്രാഫിക് പോലീസ് പുറത്തുവിട്ട ഈ വീഡിയോ ആരെയും ശ്വാസം പിടിച്ചിരിത്തും. റെയിൽപാളം മുറിച്ച് കടക്കുമ്പോഴുള്ള അപകടസാധ്യതയെ കുറിച്ച് വ്യക്തമാക്കുന്നതിനാണ് ഈ വീഡിയോ ഉപയോഗിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top