ഹണി ബീ 2.5 ആദ്യ ഗാനം എത്തി

honey bee 2

ഹണി ബി 2.5എന്ന ചിത്രത്തിലെ ആദ്യഗാനമെത്തി.

Subscribe to watch more

ഹണി ബി 2 വിനോടൊപ്പം സമാന്തരമായാണ് ഹണി ബി2.5 ന്റെ ഷൂട്ടിംഗ് നടന്നത്. ആസിഫ് അലിയുടെ സഹോദരന്‍ അസ്കര്‍ അലിയാണ് ചിത്രത്തിലെ നായകന്‍. സംവിധായകനും നടനുമായ ലാലിന്റെ ഉടമസ്ഥതയിലുള്ള ലാൽ ക്രിയേഷന്‍സ് ഇന്‍ അസോസിയേഷന്‍ വിത്ത് എവൊല്യൂഷന്‍ സിനിമാസും ആസിഫ് അലിയുടെ ആദംസ് വേള്‍ഡ് ഓഫ് ഇമാജിനേഷനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ലിജോ മോളാണ് ചിത്രത്തിലെ നായിക. ഷൈജു അന്തിക്കാടാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.

Honey Bee 2.5 Official Video Song

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top