സിനിമയിലെ കാര്യല്ലേ, ഏത് കൊഞ്ഞാണൻ എപ്പോ വല്യ നായകനാവൂന്ന് പറയാൻ പറ്റില്ല !!

honeybee 2.5 trailer

Subscribe to watch more

ഹണി ബീ 2.5 ട്രെയിലർ എത്തി. ഹണിബീ 2 ന്റെ ലൊക്കേഷനിൽ ചാൻസ് ചോദിച്ചു വരുന്ന ഒരാളുടെ കഥ പറയുന്നതാണ് ചിത്രം. ചിത്രത്തിൽ ആസിഫ് അലിയുടെ അനിയൻ അസ്‌കറാണ് നായകൻ. ലിജോ മോളാണ് നായിക.

സിനിമയ്ക്കുള്ളിലെ സിനിമയാണ് കഥ. ഹണിബീ 2 എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ തന്നെയാണ് ഈ ചിത്രത്തിന്റെയും ഷൂട്ടിങ്ങഅ പൂർത്തിയാക്കിയത്.

ഷൈജു അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തിൽ ആസിഫ് അലി, ഭാവന, ലാൽ എന്നിവരും പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. സിനിമയിലെ കാര്യല്ലേ, ഏത് കൊഞ്ഞാണൻ എപ്പോ വല്യ നായകനാവൂന്ന് പറയാൻ പറ്റില്ല എന്ന് പറഞ്ഞാണ് ട്രെയിലർ അവസാനിക്കുന്നത്.

 

honeybee 2.5 trailer

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top