Advertisement

നിയമവിരുദ്ധ ഗർഭഛിദ്രത്തിനിടെ പത്തൊമ്പതുകാരി മരിച്ചു; കാമുകനും ഡോക്ടറും അറസ്റ്റിൽ

August 8, 2017
Google News 1 minute Read
stepfather raped kid, court allows abortion sc allows couple to abort 26 weeks old foetus 19 year old dead during abortion 1.6 crore abortions take place in India

എഞ്ചിനീയറിങ് വിദ്യാർഥിനിയായ പത്തൊമ്പതുകാരി നിയവിരുദ്ധ ഗർഭഛിദ്രത്തിനിടെ മരിച്ചു. ഏഴ് മാസം ഗർഭിണിയായിരുന്നു പെൺകുട്ടി. ഹൈദരാബാദിലെ വനസ്ഥാൽപുലത്തിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം.

ഗർഭം അലസിപ്പിക്കാൻ ഡോക്ടർ വിദ്യാർഥിനിക്ക് ഗുളികകൾ നൽകിയിരുന്നു. അമിത രക്തസ്രവമുണ്ടായതാണ് മരണ കാരണം.

മകൾ ഗർഭിണിയായതിനെ കുറിച്ച് അറിഞ്ഞിരുന്നില്ലെന്ന് മാതാപിതാക്കൾ വ്യക്തമാക്കി. സംഭവത്തിൽ മാതാപിതാക്കൾ പൊലിസിനെ സമീപിച്ചു. ഡോക്ടറും യുവതിക്കൊപ്പം ആശുപത്രിയിൽ എത്തിയ കാമുകനും അറസ്റ്റിലായിട്ടുണ്ട്.

 

19 year old dead during abortion

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here