സ്വാശ്രയ മെഡിക്കൽ പ്രവേശനം; ഫീസ് നിർണയ സമിതിയുടെ തീരുമാനം ഹൈക്കോടതി അംഗീകരിച്ചു

medical MBBS through govt counceling

സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിനുള്ള ഫീസ് നിർണയ സമിതിയുടെ തീരുമാനം ഹൈക്കോടതി അംഗീകരിച്ചു. 5 ലക്ഷം രൂപയുമായി മൂന്നാട്ട് പോകാം. സർക്കാരുമായി കരാർ ഉണ്ടാക്കിയ കോളജുകൾ 5 ലക്ഷം രൂപ കഴിച്ചുള്ള തുകയ്ക്ക് വിദ്യാർത്ഥികളിൽ നിന്ന് ബാങ്ക് ഗ്യാരന്റി വാങ്ങണം. ചീഫ് ജസ്റ്റീസ് നവനീതി പ്രസാദ് സിംഗും ജസ്റ്റീസ് രാജാ വിജയരാഘവനും അടങ്ങുന്ന ഡിവിഷൻ ബഞ്ചാണ് രാജേന്ദ്രബാബു കമ്മിറ്റിയുടെ തീരുമാനം ശരിവെച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top