അതിരപ്പിള്ളി പദ്ധതി; നിര്‍മ്മാണം തുടങ്ങി

അതിരപ്പിള്ളി പദ്ധതിയ്ക്ക് തുടക്കമായി. ആദ്യ പടിയായി ട്രാന്‍സ്ഫോമര്‍ സ്ഥാപിക്കുകയും, വൈദ്യുത ലൈന്‍ വലിക്കുകയും ചെയ്തു. കെഎസ്ഇബിയുടെ ഭൂമിയിലാണ് ട്രാന്‍സ്ഫോമര്‍ സ്ഥാപിച്ചിരിക്കുന്നത്. നിര്‍മ്മാണം ആരംഭിച്ച കാര്യം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here