ഇടുക്കിയിൽ കാട്ടാന ചരിഞ്ഞ നിലയിൽ

idukki elephant dead

ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ചരിഞ്ഞു. 11 വയസുള്ള കാട്ടാനയാണ് ചരിഞ്ഞത്. സൂര്യനെല്ലി തച്ചങ്കരി എസ്റ്റേറ്റിനു സമീപമുള്ള വൈദ്യുതി വേലിക്കടുത്താണ് ആനയുടെ ജഡം കണ്ടെത്തിയത്.

ഇന്ന് രാവിലെ പരിസരവാസികളാണ് ജഡം കണ്ടത്.  നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.

 

idukki elephant dead

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top