ഞാന്‍ അപ്പച്ചനെ വഴക്ക് പറയുന്നതാ കൊരപ്പം; വൈറലായി വീഡിയോ

baby girl

ആശുപത്രിയിൽ ഞാൻ കിടക്കുന്നസമയത് എനിക്കു ഒന്നും വാങ്ങി തരാത്ത അപ്പച്ചനെ കുറിച്ചുള്ള പരാതി പറയുകയാണ് കുഞ്ഞ്. ഫ്രൂട്സ് വാങ്ങിക്കൊണ്ട് വരാത്തതിനെ കണക്കാണ് കുഞ്ഞ് പറയുന്നത്. എനിക്ക് പറയാനുള്ളത് മുഴുവന്‍ പറഞ്ഞിട്ടേ ഈ മുറിയില്‍ നിന്ന് പുറത്തു പോകൂവെന്നും കുഞ്ഞ് പറയുന്നു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top