മത പഠനത്തിന് പോയ മകന്‍ തിരിച്ചെത്തിയപ്പോള്‍ കണ്ടത് അമ്മയുടെ അഴുകിയ ജഡം

death

മത പഠനത്തിന് പോയ മകന്‍ തിരിച്ചെത്തിയപ്പോള്‍ കണ്ടത് അമ്മയുടെ അഴുകിയ ജഡം. കുമ്പളത്താണ് സംഭവം. പെരിയടുക്കയില്‍ മതപഠനത്തിന് പോയ മകന്‍ ബാസിത് വീട്ടിലെത്തിയപ്പോഴാണ് മാതാവിന്റെ മൃതദേഹം കണ്ടെത്തിയത്. പഠന സ്ഥലത്ത് നിന്ന് നിരവധി തവണ അമ്മയെ വിളിച്ച് കിട്ടാതായതോടെയാണ് ബാസിത്ത് വീട്ടിലെത്തിയത്. കര്‍ണ്ണാടക സ്വദേശികളായ ഇവര്‍ 11വര്‍ഷക്കാലമായി കുമ്പളത്താണ് താമസം. കഴിഞ്ഞ ഞായറാഴ്ച വീട്ടിലെത്തിയെങ്കിലും അമ്മയെ കാണാഞ്ഞ് തിരിച്ച് പോയി. വെള്ളിയാഴ്ച വീണ്ടും എത്തിയപ്പോള്‍ ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

death

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top