കിണറ്റില്‍ വീണ പുലിയെ രക്ഷപ്പെടുത്തി

leopard in well

പൊഴുതന ആറാം മൈലില്‍ കിണറ്റില്‍ വീണ പുലിയെ രക്ഷപ്പെടുത്തി. വനപാലകരും പോലീസും ചേര്‍ന്ന് സാഹസികമായാണ് മയക്കാതെയാണ് കരക്കെത്തിച്ചത്. പുലിയെ കാട്ടില്‍ വിട്ടു.

ആറാംമൈലിലെ പുത്തന്‍പുരയില്‍ ഹനീഫയുടെ വീട്ടിലെ കിണറ്റില്‍ ഇന്നലെ പുലര്‍ച്ചെയാണ് പുലി വീണത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി. കൂട് കിണറിനടത്തുവെച്ച ശേഷം കയറുകൊണ്ട് പുലിയെ ഉയര്‍ത്തി അതിസാഹസികമായി കൂട്ടില്‍ കയറ്റുകയായിരുന്നു.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top