മുരുകന്റെ കുടുംബാംഗങ്ങള്‍ ഇന്ന് മുഖ്യമന്ത്രിയെ കാണും

murukan

കൊല്ലത്ത് ചികിത്സ കിട്ടാതെ മരിച്ച തമിഴ്നാട് സ്വദേശി മുരുകന്റെ കുടുംബാംഗങ്ങള്‍ ഇന്ന് മുഖ്യമന്ത്രിയെ കാണും. തിരുവനന്തപുരത്ത് ഇന്ന് രാവിലെ പത്തരയോടെയാണ് കൂടിക്കാഴ്ച. മുരുകന്റെ മരണത്തിന് കാരണക്കാരായ ആശുപത്രികള്‍ക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളുക, അര്‍ഹമായ നഷ്ട പരിഹാരം നല്‍കുക എന്നീ ആവശ്യങ്ങള്‍ മുഖ്യമന്ത്രിയ്ക്ക് മുമ്പാകെ അവതരിപ്പിക്കും. മുരുകന്റെ മക്കളും കൂടിക്കാഴ്ചയ്ക്ക് എത്തുന്നുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top