കിംസ് ആശുപത്രിയിലെ നഴ്സുമാരുടെ സമരം പിന്‍വലിച്ചു. സര്‍ക്കാര്‍ പ്രഖ്യപിച്ച ശമ്പളം നല്‍കാമെന്ന് മാനേജ്മെന്റ് രേഖാമൂലം അറിയിച്ചതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്....
തിരുവനന്തപുരം കിംസ് ആശുപത്രിയിലെ നഴ്‌സുമാര്‍ ഇന്ന് രാത്രി മുതല്‍ സമരത്തിലേക്ക്. അത്യാഹിത വിഭാഗത്തെയും അടിയന്തര വിഭാഗത്തെയും സമരത്തില്‍ നിന്ന് ഒഴിവാക്കും....
കൊല്ലത്ത് ചികിത്സ കിട്ടാതെ മരിച്ച തമിഴ്നാട് സ്വദേശി മുരുകന്റെ കുടുംബാംഗങ്ങള്‍ ഇന്ന് മുഖ്യമന്ത്രിയെ കാണും. തിരുവനന്തപുരത്ത് ഇന്ന് രാവിലെ പത്തരയോടെയാണ്...
പത്തടിപ്പാലം കിംസ് ആശുപത്രിയിൽ അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണവും ലഹരിവിമുക്ത പദ്ധതിയുടെ വാർഷികാഘോഷവും സംഘടിപ്പിക്കുന്നു. ‘ജീവതാളം’എന്ന പേരിൽ ജൂൺ28 ന് വൈകീട്ട് 4...
ആരോഗ്യ വിദ്യാഭ്യാസ രംഗത്ത് സമഗ്ര മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച അപൂര്‍വ പ്രതിഭയാണ് അന്തരിച്ച തിരുവനന്തപുരം മെഡി. കോളേജ് മുന്‍ പ്രിന്‍സിപ്പാള്‍...