പുതുക്കിയ ശമ്പളം നല്‍കണം; കിംസ് ആശുപത്രിയിലെ നഴ്‌സുമാര്‍ സമരത്തിലേക്ക്

തിരുവനന്തപുരം കിംസ് ആശുപത്രിയിലെ നഴ്‌സുമാര്‍ ഇന്ന് രാത്രി മുതല്‍ സമരത്തിലേക്ക്. അത്യാഹിത വിഭാഗത്തെയും അടിയന്തര വിഭാഗത്തെയും സമരത്തില്‍ നിന്ന് ഒഴിവാക്കും. പുതുക്കിയ ശമ്പളം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് നഴ്‌സുമാരുടെ സമരം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top