ഈ കുട്ടിയുമായി സാദൃശ്യം ഉണ്ടോ നിങ്ങള്‍ക്ക്

casting call

ഈ കുട്ടിയുമായി മുഖ സാദൃശ്യം ഉണ്ടോ നിങ്ങള്‍ക്ക്. പ്രായം 20നും 25നും ഇടയിലാണോ? എന്നാല്‍ മഞ്ജുവാര്യരുടെ അടുത്ത ചിത്രത്തില്‍ നിങ്ങള്‍ക്കും ഒരു റോളുണ്ട്. മഞ്ജു തന്നെയാണ് ഈ കാസ്റ്റിംഗ് കോള്‍ ഫെയ്സ് ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്.

താത്പര്യമുള്ള ഈ ‘മുഖഛായ’ക്കാര്‍ ഫോട്ടോയും ബയോ ഡാറ്റയും thescenestudiocasting@gmail.com  എന്ന ഇമെയിലിലേക്ക് അയക്കണം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top