മുത്തലാഖ് കേസില്‍ വിധി ഇന്ന്

muthalaq triple talaq can be continued says sc

മുത്തലാഖിന്റെ നിയമസാധുത സംബന്ധിച്ച ഹര്‍ജികളില്‍ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണ ഘടനാ ‍ബെഞ്ച് ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് ജെഎസ് ഖേഹര്‍, ജ‍ഡ്ജിമാരായ കുര്യ ജോസഫ്, ആര്‍ എഫ് നരിമാന്‍, യുയു ലളിത്, എസ് അബ്ദുള്‍ നസീര്‍ എന്നിവരുടങ്ങുന്ന ബെഞ്ച് ആറ് ദിവസമെടുത്താണ് വിവിവദ കക്ഷികളുടെ വാദം കേട്ടത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top