Advertisement

ഹോർട്ടി കോർപ്പ് പച്ചക്കറികൾക്ക് വില കുറച്ചു

September 3, 2017
Google News 1 minute Read
vegetable price hiked vegetable price hike onachantha by state govt to be opened horticorp cuts vegetable price

ഹോർട്ടികോർപ്പ് ആറിനം പച്ചക്കറികളുടെ വില കുറച്ചു. ഏറ്റവും ആവശ്യക്കാരുള്ള കാരറ്റ്, കാബേജ്, ഉരുളക്കിഴങ്ങ്, ഏത്തൻ , സവാള തുടങ്ങിയവയ്ക്കാണ് ഇന്ന് വരെ പ്രത്യേക വിലക്കുറവ്.30 ശതമാനമാണ് വിലക്കുറവ്. കൃഷി വകുപ്പും ഹോർട്ടികോർപ്പും ചേർന്ന് നടത്തുന്ന 1500 പച്ചക്കറി ചന്തകളിൽ വിലക്കുറവിൽ പച്ചക്കറി വാങ്ങാം.

കാബേജ്-15

ഉരുളക്കിഴങ്ങ് -15

കാരറ്റ്-25

ഏത്തൻ 50

സവാള – 25

ഇന്നു കൂടി ഈ വിലയിൽ മേൽപ്പറഞ്ഞ പച്ചക്കറികൾ വാങ്ങാം.

horticorp cuts vegetable price

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here