Advertisement

കേരളത്തിൽ റെക്കോർഡിട്ട് മദ്യ വിൽപ്പന

September 5, 2017
Google News 0 minutes Read
hooch tragedy liquor

സംസ്ഥാനത്തെ മദ്യ വില്പനയിൽ റെക്കോർഡ് വർദ്ധന. ഉത്രാടദിനത്തിൽ വിറ്റ മദ്യത്തിന്റെ കണക്കാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഉത്രാടദിനമായ ഞായറാഴ്ച മാത്രം വിറ്റത് 71 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വർഷം ഉത്രാടദിനത്തിൽ വിറ്റത് 37.62 കോടിയായിരുന്നു.

ഇരിങ്ങാലക്കുടയിലാണ് മദ്യം ഏറ്റവും കൂടുതൽ വിറ്റത്. ഇവിടെ മാത്രം 87 ലക്ഷം രൂപയുടെ മദ്യ വിൽപനയാണ് ഉണ്ടായത്. തിരുവോണദിനത്തിലെ കണക്കുകൾ ഇതുവരെ പുറത്തുവന്നിട്ടില്ല. ഇതുകൂടി പുറത്തുവന്നാൽ ബെവ്‌കോയുടെ വരുമാനം റെക്കോർഡിലെത്തുമെന്നാണ് കരുതുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here