ഗൗരി ലങ്കേഷിന്റെ കൊലപാതകം: ഫോണിൽ നിന്ന് നിർണ്ണായക തുമ്പു ലഭിച്ചെന്ന് പോലീസ്

പ്രമുഖ മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ പ്രതികൾക്കായുള്ള അന്വേഷണം പൊലിസ് ഊർജ്ജിതമാക്കി. അവരുടെ വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്നും പൊലിസ് പറഞ്ഞു. അവരുടെ ഫോണിൽ നിന്ന് പ്രധാനമായ തുമ്പുകൾ ലഭിച്ചതായും പൊലിസ് വ്യക്തമാക്കി.
ചൊവ്വാഴ്ച വൈകുന്നേരമാണ് ഗൗരി ലങ്കേഷ് തന്റെ വീട്ടിൽ വെച്ച് വെടിയേറ്റു കൊല്ലപ്പെടുന്നത്. മൂന്നു ബുള്ളറ്റുകളാണ് ശരീരത്തിലുണ്ടായിരുന്നത്. വാഹനമിറങ്ങി വീട്ടിലേക്ക് കയറവേയാണ് വെടിയേറ്റത്. നരേന്ദ്ര ദഭോൽക്കർ, കൽബുർഗി എന്നിവരുടെ കൊലപാതകൾക്ക് സമാനമായ കൊലയാണ് ഗൗരിയുടെതും.
gauri lankesh murder case crucial hint got from phone says police
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here