Advertisement

ബീഹാറിൽ പത്രപ്രവർത്തകന് വെടിയേറ്റു

September 7, 2017
Google News 0 minutes Read
bihar-journalist-shot

മുതിർന്ന മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷ് വെടിയേറ്റ് മരിച്ച് 2 ദിവസം പിന്നിടുമ്പോൾ ബീഹാറിൽ പത്രപ്രവർത്തകന് വെടിയേറ്റു. ബീഹാറിൽ പ്രാദേശിക പത്രപ്രവർത്തകൻ പങ്കജ് മിശ്രയ്ക്കാണ് വെടിയേറ്റത്. രാഷ്ട്രീയ സഹാറാ ദിനപത്രത്തിന്റെ പ്രാദേശിക ലേഖകനാണ് പങ്കജ് മിശ്ര. ബൈക്കിലെത്തിയ സംഘമാണ് പങ്കജ് മിത്രയെ ആക്രമിച്ചത്. ഇയാളുടെ നില ഗുരുതരമാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here