Advertisement

രാജ്‌നാഥ് സിംഗ് ഇന്ന് കാശ്മീർ സന്ദർശിക്കും

September 9, 2017
Google News 0 minutes Read
rajnath singh india closes international borders

കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് കാശ്മീർ സന്ദർശിക്കുന്നു. നാല് ദിവസത്തെ സന്ദർശനത്തിനായി രാജ്‌നാഥ് സിംഗ് ഇന്ന് കാശ്മീരിൽ എത്തും. ജമ്മു കാശ്മീരിലെ സ്ഥിതിഗതികൾ വിലയിരുത്താനാണ് സന്ദർശനം. മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുമായും ഗവർണർ എൻ എൻ വോറയുമായും രാജ്‌നാഥ് സിംഗ് കൂടിക്കാഴ്ച നടത്തും.

ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബയും മുതിർന്ന ഉദ്യോഗസ്ഥരും രാജ്‌നാഥ് സിംഗിനോപ്പം കാശ്മീർ സന്ദർശിക്കും. കാശ്മീർ താഴ് വരയിലും ജമ്മുവിലും രാജ്‌നാഥ് സിംഗ് രണ്ട് ദിവസം ചെലവഴിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here