Advertisement

വേങ്ങര ഉപതെരഞ്ഞെടുപ്പ്; പിപി ബഷീര്‍ ഇടതു സ്ഥാനാര്‍ത്ഥി

September 16, 2017
Google News 1 minute Read
basheer

വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ സിപിഎം ഏരിയാ സെക്രട്ടറി പിപി ബഷീര്‍ സ്ഥാനാര്‍ത്ഥിയാകും. നാളെ തിരുവനന്തപുരത്ത് ഔദ്യോഗികമായി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും.

ഇന്ന് സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തില്‍ സിപിഐഎം ജില്ലാ കമ്മിറ്റി, സെക്രട്ടേറിയറ്റ് യോഗങ്ങള്‍ ചേര്‍ന്നിരുന്നു. ഇതിലാണ് തീരുമാനം കൈക്കൊണ്ടത്.നിലവില്‍ തിരൂരങ്ങാടി ഏരിയ കമ്മിറ്റി അംഗമാണഅ പി പി ബഷീര്‍.

pp basheer

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here