Advertisement

നിര്‍മ്മല്‍ ചിട്ടി തട്ടിപ്പ് കേസ്; രണ്ട് പേര്‍ അറസ്റ്റില്‍

September 16, 2017
Google News 0 minutes Read
arrest

നിര്‍മ്മല്‍ ചിട്ടി തട്ടിപ്പ് കേസില്‍ രണ്ട് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളെ അറസ്റ്റ് ചെയ്തു. തമിഴ്‌നാട് ക്യൂ ബ്രാഞ്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. മത്തംപള്ളിൽ പൊന്നയ്യന്റെ മകൻ അനിൽകുമാർ, കുഴിത്തുറ ഇടയ്കുളം ബാലകൃഷ്ണൻ നായരുടെ മകൻ അനിൽകുമാർ നായർ എന്നിവരാണ് അറസ്റ്റിലായത്. നിർമ്മൽ കൃഷ്ണയുടെ ബിസിനസ് ഇടപാടുകളിൽ ബിനാമികളായി പ്രവർത്തിച്ചിരുന്നവരാണ് ഇവര്‍.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here