Advertisement

ഐലീഗിൽ കളിക്കാൻ ഗോകുലം എഫ് സിയും

September 20, 2017
Google News 0 minutes Read
gokulam fc

ഗോകുലം എഫ്‌സി ഈ സീസണിലെ ഐ ലീഗിൽ കളിക്കും. ടീമിനെ അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ ഐലീഗിൽ ഉൾപ്പെടുത്തി. വിവാ കേരളക്ക് ശേഷം ഐലീഗിലെത്തുന്ന ആദ്യ ക്ലബ്ബാണ് ഗോകുലം എഫ്‌സി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here