ലേക് പാലസ് ഫയലുകൾ കാണാതായ സംഭവം; ആലപ്പുഴ നഗരസഭയിലെ 4 ഉദ്യോഗസ്ഥർക്ക് സസ്പൻഷൻ

ലേക് പാലസ് ഫയലുകൾ കാണാതായ സംഭവത്തിൽ ആലപ്പുഴ നഗരസഭയിലെ നാല് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. സൂപ്രണ്ട് അടക്കമുള്ള നാല് ഉദ്യോഗസ്ഥർക്കാണ് സസ്‌പെൻഷൻ. ലേക് പാലസ് ഫയലുകൾ കാണാതായതുമായി ബന്ധപ്പെട്ട് ഇവരെ നേരത്തെ സ്ഥലം മാറ്റിയിരുന്നു.
അതേസമയം ലേക് പാലസിലെ അഞ്ച് കെട്ടിടങ്ങൾ അനധികൃതമെന്ന് നഗരസഭ അറിയിച്ചു. എഞ്ചിനിയറിങ്ങ് വിഭാഗം നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്.
4 officials suspended for file missing
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here