രണ്ടാം ഏകദിനത്തിലും ഒാസ്ട്രേലിയയെ തകർത്ത് ഇന്ത്യ

ഓസ്ട്രേലിയയ്ക്ക് എതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് അമ്പത് റൺസ് ജയം. വിരാട് കോലിയും, കുൽദീപ് യാദവുമാണ് ഇന്ത്യയുടെ വിജയശിൽപികൾ. 50ഓവറിൽ 252റൺസെടുത്ത ഇന്ത്യ, 43.1ഓവറിൽ ഓസ്ട്രേലിയയെ എറിഞ്ഞ് വീഴ്ത്ത്തി. 202മാത്രം എടുത്താണ് ഓസ്ട്രേലിയ കളം വിട്ടത്. ഇതോടെ അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-0 ന് മുന്നിലായി.
ഹാട്രിക്ക് കുറിച്ച കുല്‍ദീപ് യാദവ് 10 ഓവറില്‍ 34 റണ്‍സിന് മൂന്ന് വിക്കറ്റും പേസര്‍ ഭൂവനേശര്‍ കുമാര്‍ 6.1 ഓവറില്‍ ഒമ്പതു റണ്‍സിന് മൂന്ന് വിക്കറ്റുംനേടി. കോഹ്‌ലി എട്ട് ബൗണ്ടറികളുടെ പിന്‍ബലത്തില്‍ 92 റണ്‍സ് നേടി.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top