റിയൽ എസ്റ്റേറ്റ് ബ്രോക്കർ വധക്കേസ്; പ്രതികളെ തെളിവെടുപ്പിനെത്തിച്ചു

ചാലക്കുടിയിലെ റിയൽ എസ്റ്റേറ്റ് ബ്രോക്കർ രാജീവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ പ്രതികളെ തെളിവെടുപ്പിനെത്തിച്ചു. എസ്ഡി കോൺവെന്റിലാണ് പ്രതികളെ തെളിവെടുപ്പിനായി എത്തിച്ചത്.
നാല് പ്രതികളെയാണ് തെളിവെടുപ്പിനായി പോലീസ് കൊണ്ടുവന്നത്. ഷൈജു, സുനിൽ, സത്യൻ, രാജൻ എന്നിവരാണ് നാല് പേർ. അറസ്റ്റിലായവർക്ക് പുറമേ രണ്ട് പേരെകൂടി കിട്ടാനുണ്ട്.
അതേസമയം കേസ് അന്വേഷണത്തിനായി പ്രത്യേക സംഘകത്തെ രൂപീകരിച്ചതായി തൃശ്ശൂർ റൂറൽ എസ് പി യതീഷ് ചന്ദ്ര പറഞ്ഞിരുന്നു.
real estate broker murder case culprits presented before sd convent
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here