ജിഎസ്ടി നിരക്ക് നിരക്ക് കുറയ്കകുമെന്ന് അരുണ്‍ ജെയ്റ്റ് ലി

ജിഎസ്ടി നിരക്ക് കുറയ്ക്കുമെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയറ്റ് ലി പറഞ്ഞു. വരുമാന നഷ്ടം പരിഹരിക്കപ്പെടുകയും നികുതി വരുമാനം മെച്ചപ്പെടുകയും ചെയ്താല്‍ നിരക്കുകള്‍ കുറയ്ക്കുമെന്നാണ് ജെയറ്റ് ലി വ്യക്തമാക്കിയത്. സാധാരണക്കാര്‍ക്ക് പ്രയോജനപ്പെടുന്ന രീതിയിലാണ് നികുതി ഭാരം കുറയ്ക്കുക എന്നാണ് മന്ത്രി വ്യക്തമാക്കിയത്. ജിഎസ്ടിയ്ക്കെതിരെ വിമര്‍ശനം ശക്തമാകുന്ന പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News