വിമാന ഇന്ധനത്തിൻറെ വില കുത്തനെ ഉയർത്തി

വിമാന ഇന്ധനത്തിന്റെ വിലയിൽ വൻ വർധനവ്. അന്താരാഷ്ട്ര വില പ്രകാരം ആറ് ശതമാനമാണ് വർധന. ഓഗസ്റ്റ് മാസം മുതൽ തുടർച്ചയായി മൂന്നാമത്തെ വില വർധനവാണിത്.
ഏവിയേഷൻ ടർബൈൻ ഇന്ധനത്തിന്റെ വില കിലോ ലിറ്ററിന് 53,045 രൂപയായി. 3025 രൂപയാണ് ഇപ്പോൾ വർധിച്ചത്. വിലവർധനവ് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ നോട്ടിഫിക്കേഷൻ വഴിയാണ് അറിയിച്ചത്. കഴിഞ്ഞ തവണ നാല് ശതമാനമായിരുന്നു വില വർധിപ്പിച്ചത്. സംപ്തംബർ ഒന്നിനായിരുന്നു ഇത്.
jet fuel price hiked
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here