Advertisement

പെട്രോൾ-ഡീസൽ വില കുറച്ചു

October 4, 2017
Google News 0 minutes Read
crude oil price falls petrol price may fall petrol deisel price slashed by 3 rs maharasthra cuts down fuel tax petrol diesel shortage due to tanker lorry strike petrol price shoot up

രാജ്യത്ത് ഇന്ധന വില കുറച്ചു. പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ട് രൂപ വീതമാണ് കുറച്ചത്.  പുതിയ വില ഇന്നലെ അർദ്ധ രാത്രി മുതൽ നിലവിൽ വന്നു. കേന്ദ്ര എക്‌സൈസ് നികുതി കുറച്ചതാണ് വില കുറയാന്‍ കാരണം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here