Advertisement

ഇന്ധന വില; നികുതി ഭാരം ഏറ്റെടുക്കാനാകില്ലെന്ന്‌ തോമസ് ഐസക്

October 5, 2017
Google News 0 minutes Read
thomas isaac

ഇന്ധന വില കൂടിയ സാഹചര്യത്തിൽ സംസ്ഥാനങ്ങൾ നികുതി ഒഴിവാക്കി വില കൂടുന്നത് പിടിച്ചുനിർത്തണമെന്ന കേന്ദ്ര ഉത്തരവിനെതിരെ ധനകാര്യമന്ത്രി ഡോ. ടി എം തോമസ് ഐസക്.

നികുതി കുറയ്ക്കാനാകില്ലെന്നും എക്‌സൈസ് നികുതിയിൽനിന്ന് രണ്ട് രൂപ കുറച്ചത് കേന്ദ്രസർക്കാരിന്റെ തട്ടിപ്പാണെന്നും തോമസ് ഐസക് പറഞ്ഞു.

ജിഎസ്ടി മൂലം സാമ്പത്തിക ബാധ്യത നേരിടുന്നതിന് പുറമെ ഇതുകൂടി ഏറ്റെടുക്കാനാകില്ല. സംസ്ഥാനത്ത് ഈടാക്കുന്ന മൂല്യവർദ്ധിത നികുതി കുറയ്ക്കാനുള്ള ഒരു സാഹചര്യവും നിലവിലില്ലെന്നും ഐസക് വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here