ഫിഫ അണ്ടർ 17 ലോകകപ്പ്; ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് തോൽവി

india loses first match in FIFA under 17

ഫിഫ അണ്ടർ 17 ലോകകപ്പിന്റെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് തോൽവി. മൂന്ന് ഗോളിനാണ് ഇന്ത്യ യുഎസ്എയോട് പൊരുതി തോറ്റത്.

30ാം മിനുറ്റിൽ തന്നെ ടീം ഇന്ത്യയെ ഒരു ഗോളിന് യു.എസ്.എ പിന്നിലാക്കിയിരുന്നു. ഇന്ത്യയുടെ അടുത്ത മത്സരം ഒമ്പതാം തിയ്യതി കൊളംബിയയുമായാണ്.

 

 

india loses first match in FIFA under 17

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top