Advertisement

വേങ്ങരയിൽ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

October 9, 2017
Google News 0 minutes Read
vengara

വേങ്ങരയില്‍ പരസ്യപ്രചാരണം ഇന്ന് അവസാനിക്കാനിക്കും. പ്രമുഖ നേതാക്കള്‍ മണ്ഡലത്തില്‍ ക്യാമ്പ് ചെയ്ത് അവസാനവട്ട പ്രചാരണത്തിന് നേതൃത്വം നല്‍കുന്നുണ്ട്. വൈകുന്നേരം അഞ്ചുമണിവരെയാണ് പരസ്യ പ്രചാരണം. നാളെ നിശ്ശബ്ദ പ്രചാരണമാണ്. മറ്റന്നാളാണ് വോട്ടെടുപ്പ്.  15ന് ഫലം ഫലമറിയാം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here