Advertisement

അനുപം ഖേർ പുതിയ എഫ്ടിഐഐ ചെയർമാൻ

October 11, 2017
Google News 1 minute Read
anupam kher new FTII chairman

അനുപം ഖേറിനെ പുതിയ ഫിലിം ആന്റ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് (എഫ്ടിടിഐ) ചെയർമാനായി നിയമിച്ചു. ഗജേന്ദ്ര ചൗഹാനായിരുന്നു മുൻ എഫ്ടിടിഐ ചെയർമാൻ.

മഹാഭാരതം സീരിയലിൽ യുദിഷ്ഠരന്റെ വേഷം ചെയ്തതിലൂടെ ശ്രദ്ധിക്കപ്പെട്ട ഗജേന്ദ്ര ചൗഹാൻ എഫ്ടിഐഐയുടെ തലപ്പത്ത് വന്നതിൽ കടുത്ത അതൃപ്തി പ്രകടിപ്പിചിചരുന്നു അനുപം ഖേർ. സിനിമയെയും സിനിമ എഡിറ്റിങ്ങിനെ കുറിച്ചും അറിയുന്ന ആൾ വേണം എഫ്ടിഐഐയുടെ തലപ്പത്തെന്നും, ഗജേന്ദ്ര ചൗഹാനെക്കാൾ യോഗ്യതയുള്ള ആളാണ് ചെയർമാനായി വരേണ്ടിയിരുന്നതെന്നും അനുപം ഖേർ പറഞ്ഞത് വൻ വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു.

എഫ്ടിഐഐ ഡിജിറ്റൽ വീഡിയോ എഡിറ്റിങ്ങിൽ പുതിയ കോഴ്‌സ് അവതരിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ നീക്കം.

 

 

anupam kher new FTII chairman

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here