ഓടുന്ന കാറില്‍ ടോപ് ലെസ്സായി പ്രകടനം; തല പോസ്റ്റിലിടിച്ച് യുവതിയ്ക്ക് ദാരുണാന്ത്യം

tourist

ഒാടുന്ന കാറില്‍ നിന്ന് ടോപ് ലെസ്സായി ആഭ്യാസ പ്രകടനം നടത്തിയ യുവതിയ്ക്ക് ദാരുണാന്ത്യം. വിന്‍റോ ഗ്ലാസിന് മുകളിലൂടെ അഭ്യാസ പ്രകടനം കാണിക്കുന്നതിനിടെ പോസ്റ്റില്‍ തലയിടിച്ചാണ് യുവതി മരിച്ചത്. . മോസ്കോയില്‍ നിന്നുള്ള നതാലിയാ ബോറിസോവ്നാ എന്ന യുവതിയാണ് മരിച്ചത്.
പുന്റാകാനാ ഹൈവേയ്ക്ക് സമീപത്ത് വെച്ചായിരുന്നു അപകടം. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ജനാലവഴി നുഴഞ്ഞ് എഴുന്നേറ്റ് പുറത്തേക്ക് നീങ്ങവേ തല വഴിയരികിലെ പോസ്റ്റില്‍ ശക്തമായി ഇടിക്കുകയായിരുന്നു. ഉടൻ തന്നെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത്‌ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top