Advertisement

ജിഎസ്ടി; അരിവില കൂടും

October 15, 2017
Google News 0 minutes Read
rice price hike rice imported from bengal rice price increase kerala

കേരളത്തില്‍ റേഷനരി ഒഴികെ എല്ലാ അരിയിനങ്ങള്‍ക്കും ജി.എസ്.ടി. ചുമത്തിത്തുടങ്ങി. ബ്രാന്‍ഡ് പേരുള്ള എല്ലാ ധാന്യങ്ങള്‍ക്കും ജി.എസ്.ടി. ബാധകമാണെന്ന ഉത്തരവനുസരിച്ചാണ് നടപടി. അഞ്ച് ശതമാനം ജിഎസ്ടിയാണ് ബാധകമാകകുന്നത്. ഇതോടെ രണ്ടരരൂപയോളം അരിക്ക് വിലയുയരും, രജിസ്റ്റേര്‍ഡ് ബ്രാന്‍ഡുകളിലുള്ള ധാന്യങ്ങള്‍ക്ക് മാത്രമായിരുന്നു ഇതുവരെ  ജി.എസ്.ടി. ബാധകം. ചാക്കിലോ പായ്ക്കറ്റുകളിലോ ആക്കി കമ്പനിയുടേതോ മില്ലുകളുടേതോ പേരോ ചിഹ്നമോ ഉള്ള എല്ലാ അരിയും ബ്രാന്‍ഡഡ് ആയി കണക്കാക്കുമെന്നാണ് ജി.എസ്.ടി. വകുപ്പ് നൽകുന്ന നിർദേശം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here