വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക്

vengara

വേങ്ങര,കണ്ണമംഗലം, എആര്‍ നഗര്‍, ഊരകം എന്നിവിടങ്ങളിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായി. ഇവിടെയെല്ലാം യുഡിഎഫ് തന്നെയാണ് മുന്നില്‍. ഇനി പരപ്പൂര്‍, ഒതുങ്ങല്‍ എന്നിവിടങ്ങളിലെ വോട്ടുകളാണ് എണ്ണാനുള്ളത്. 60757വോട്ടുകളാണ് ഇപ്പോള്‍ യുഡിഎഫ് നേടിയിരിക്കുന്നത്.
ഏറ്റവും പുതിയ വോട്ട് നില ഇങ്ങനെ

യുഡിഎഫ്-60757
എല്‍ഡിഎഫ്-40018
എസ്ഡിപിഐ-7950
എന്‍ഡിഎ-5561

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top