വേങ്ങരയില്‍ ഇടതുപക്ഷത്തിന് സ്വാധീനം കൂടി: വിഎസ്

വേങ്ങരയില്‍ ഇടതുപക്ഷത്തിന് സ്വാധീനം കൂടിയെന്ന് വിഎസ് അച്യുതാനന്ദന്‍. വേങ്ങരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പിപി ബഷീര്‍ ഇപ്പോള്‍ രണ്ടാംസ്ഥാനത്താണ്. 36262വോട്ടുകളാണ് ഇടത് സ്ഥാനാര്‍ത്ഥി നേടിയത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി കെഎന്‍എ ഖാദര്‍  ഒന്നാമതാണെങ്കിലും കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് യുഡിഎഫിന് ലീഡ് നില കുറവാണ്. അതേസമയം ലീഗ് വിമതന്‍ നോട്ടയ്ക്കും പിറകിലാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top