ഫ്‌ളവേഴ്‌സ് ഷോപ്പിംഗ് ഫെസ്റ്റിവൽ ഇന്ന് ശരൺ തമ്പിയും നവമിയും ഒരുക്കുന്ന ഗാനമേള

പത്തനംതിട്ട ഇടത്താവളത്ത് ഫ്‌ളവേഴ്‌സ് ഒരുക്കുന്ന ഫ്‌ളവേഴ്‌സ് ഷോപ്പിംഗ് ഫെസ്റ്റിവൽ & ഫ്‌ളവർ ഷോ വേദിയെ ഇളക്കി മറിക്കാൻ രാഹുൽരാജും ശരൺ തമ്പിയും നവമിയും എത്തുന്നു.
മൂവരും ചേർന്നൊരുക്കുന്ന ഗാനമേളയ്‌ക്കൊപ്പം കോമഡി ഉത്സവത്തിലെ ഹാസ്യതാരങ്ങളായ ചേക്കു രാജീവും സാബു പുളിക്കലും ആദർശ് ബാബുവും ഒരുക്കുന്ന ഹാസ്യ പരിപാടിയുമുണ്ടാകും.
ഒക്ടോബർ 20 ന് തുടങ്ങിയ ഷോപ്പിങ്ങ് ഫെസ്റ്റിവൽ 29 വരെ നീളും.
flowers shopping festival saran thamby and navami musical concert
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News